Wednesday, January 18, 2012

"മാധ്യമത്തിന്‍റെ" മാധ്യമ ധര്‍മ്മം അധാര്‍മികതയോ......ലോകചരിത്രത്തിലെ ഏറ്റവും വലിയ വെല്ലു വിളി ഇന്ത്യ നേരിടുന്നു .... വര്‍ഗീയത വെല്ലു വിളിയായി ഏറ്റെടുക്കുനത് ഏതൊരു രാജ്യത്തിന്‍റെയും സാമ്പത്തിക വളര്‍ച്ചയെ വളരെ കാര്യമായി ബാധിക്കും . ഇവിടെയും സംഭവിയ്ക്കുനത് അത് തന്നെ .. ഒരു പക്ഷെ സാക്ഷര കേരളം നേരിടുന്ന ഏറ്റവും വലിയ മാധ്യമ വെല്ലുവിളിയാണ് ഇനിയുള്ള ദിവസങ്ങളില്‍ നമളെ വേട്ടയാടാന്‍ പോകുന്നത് , 
"മാധ്യമം"  എന്ന മലയാളത്തിലെ മുന്‍ നിര മാധ്യമം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആഴ്ചപതിപ്പില്‍ വര്‍ഗെയതയുടെ വിഷവിത്തുകള്‍ പാകി എന്നാണ് ഏറ്റവും പുതിയ ആരോപണം ....കേരളത്തിലെ സാധാരണക്കാരന്‍ ആയ മുസ്ലിം മുതല്‍ നിസയമസഭാഅങ്കമായ മുസ്ലിം വരെ ഉള്ളവരുടെ മെയില്‍ ഐ ഡി കള്‍ കേരളപോലിസ് ച്രോത് എന്നാണ് ആരോപണം ഈ റിപ്പോര്‍ട്ട്‌ ഉന്നയിച്ചത് ....ഇന്നലെയും ഇന്നും ആയി കേരള മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയുന്നതും ഇതു തന്നെ .....
എനിക്ക് ചോദിക്കാന്‍ ഉളത് ചോദ്യങ്ങള്‍ ആണ് .....
ഈ റിപോട്ടില്‍ മറ്റു മതകാര്‍ ഈ ചോര്‍ത്തല്‍ ലിസ്റ്റില്‍ പെട്ടതായി മാധ്യമം പുറത്തു വിടാത്തത്‌ എന്ത് കൊണ്ട് ?
സംസ്ഥാനത്തിന്‍റെ രഹസ്യ സ്വഭാവം ഉള്ള ഒരു  റിപ്പോര്‍ട്ട്‌ ..അതും അന്വേഷണ റിപ്പോര്‍ട്ട്‌ ...ഇതു പോലെ ഒരു വീക്കിലിക്കു ഇത്തരത്തില്‍ പരസ്യമായി മതവികാരത്തെ ഇളക്കി വിടാന്‍ പാകത്തില്‍ പ്രസിദ്ധീകരിക്കാമോ ?
 ഇനി മുസ്ലീം സഹോദരന്മാരും സഹോദരിമാരും ഈ വാര്‍ത്തയെ സമീപിച്ച രീതിയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചുവോ ?
ഇനി മനസിലാവാത്ത ഒരു കാര്യം കേരളത്തിലെ ഖാദി സര്‍ക്കാര്‍ ഈ മെയില്‍ ചോര്‍ത്തല്‍ എങ്ങനെ സമീപിക്കും ?..തോട്ടപുറത്തു മുസ്ലിം ലീഗ് ഉള്ളത് മാത്രമാണ് ഈ സര്‍കാരിന്‍റെ പ്രശനമെകില്‍ . ഇവിടെ നിലനില്‍പ്പിന്‍റെ പ്രശനമാകുമോ ?

ഇനി എവിടെയാണ് മാധ്യമ ധര്‍മം ..ഒരു വ്യക്തിയെ അപമാനികലും, അപഹാസ്യ പെടുത്തലും പോലുള്ള പരിപാടികള്‍ ഈ മാധ്യമങ്ങള്‍ക്കൊക്കെ ശീലമാണ്.പക്ഷെ പറഞ്ഞോ അറിഞ്ഞോ അറിയാതെ ജീവിതത്തിന്‍റെ അറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ ഓടി നടക്കുന്ന ഹിന്ദുവും , മുസ്ലിമും , ക്രിസ്ത്യാനിയും ഉള്ള ഈ കൊച്ചു നാട്ടില്‍ .. ഈ വിഷം കുത്തിവെയ്ക്കാന്‍ , ന്യൂന പക്ഷം , ഭൂരിപക്ഷം വാര്‍ത്തകള്‍ കുഷ്ട്ടരോഗം പിടിപെട്ട മഷി ഉപയോഗിച്ച് എഴുതി വിടുമ്പോള്‍ ..ഒന്ന് പറയട്ടെ സാക്ഷര കേരളത്തില്‍ ..ഒരു ബസ്സില്‍ അമ്പതു പൈസ വീതം  വയ്ക്കുമ്പോള്‍ അതില്‍ മുസ്ലീം ആണോ ഹിന്ദു ആണോ എന്ന വേര്‍തിരിവ് ഞങ്ങള്‍ കാണിക്കില്ല .... ഇന്ന് ഇതേ പത്രം എഴുതിയ പത്രകുറിപ്പ് കാണാന്‍ ഇടയായി ....നിശബ്ദതയുടെ ശബ്ദമാണ് എന്ന് ഉറകെ പ്രഖ്യാപിക്കാന്‍ തയാറായ പ്രിയ എഡിറ്റര്‍ ..ഒന്ന് മനസിലാക്കു ....എവിടെ ഞങ്ങള്‍ക്ക് മതമില്ല ..മനുഷ്യനാണ് ..മനുഷ്യന്‍റെ സ്നേഹമാണ് വലുത് 9 comments:

 1. satyam turannu parayumpol varggeyathayude labelottichu vaayadappikkunnavar onnorthal kollam..ennenkilum oru naal swantham abiprayam thuraanu parayaan ningalkku nattellundavumenkil annu ningalum nottappullikalavm..jagrathey!

  ReplyDelete
 2. sathyam thurannu paranjolu..pakshe ....chila sathyangal thurannu paranjan athu ottakalla oru rajatheyanu thakarkkunathenkil ....sorry suhrutheee athu samthikan pattillalo

  ReplyDelete
 3. തെറ്റ് ചെയ്യുന്നതിനേക്കാള്‍ വലിയ കുറ്റമാന്‍ അത് ചൂണ്ടിക്കാനിക്കല്‍ എന്നാര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ എനിക്കൊന്നും പറയാനില്ല
  കേവലം 20 % ഇല്‍ തായെ മാത്രം മുസ്ലിംകള്‍ ഉള്ള നാട്ടില്‍ ഒരു മോഷണം നടന്നപ്പോള്‍ 268 ഇല്‍ 258 ഉം മുസ്ലില്മ്കള്‍ ആയതും സ്വാഭാവികം എന്നാര്‍ക്കെങ്കിലും തോന്നിയാല്‍ എനിക്കൊന്നും പറയാനില്ല
  മുസ്ലില്‍ ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സന്ദര്‍ഭം മുതലാക്കലാണ് മാധ്യമത്തിന്റെ ലക്‌ഷ്യം എന്ന്‍ വ്യക്തം,എങ്കിലുല്‍ അവര്‍ പുറത്ത് വിട്ട വാര്‍ത്തയുടെ ഗൗരവം കുറയുന്നില്ല.
  ഇ മെയില്‍ ചോര്‍ത്തിയത് എന്തിന്?ആര്‍ക്കു വേണ്ടി?ഉത്തരം ഇനിയും ലഭിച്ചിട്ടില്ല!
  ലേഖകന്റെ ഉദ്ദേശ ശുദ്ദിയെ മാനിക്കുന്നു,എങ്കിലും അത് അപരാതികളെ നിരപരാതികലാക്കുന്ന പോലെയായിപ്പോയി

  ReplyDelete
 4. ആ ചിന്ത എനിക്കും ഇല്ല..തെറ്റുകള്‍ എടുത്തു കാണിക്കുനത് തെറ്റാണു എന്നും പറയുന്നില്ല ...ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി എന്നോകെ പോലീസ് അന്വേഷിച്ചോട്ടെ....രാജ്യ രക്ഷ എന്നാണ് സര്‍ക്കാര്‍ പറയുന്നത് ..അങ്ങിനെ എങ്കില്‍ മുസ്ലിം ലീഗ് എന്നാ ഒരു പാര്‍ട്ടിയുടെ വലിച്ചുകെട്ടിയ പാലത്തിലൂടെ നടന്നു നീങ്ങുന്ന കോണ്ഗ്രസ് പാര്‍ട്ടിക്ക് ഈ ചോര്‍ത്തലില്‍ എന്ത് പങ്കാണ് ഉള്ളത് ....അത് അറിഞ്ഞേ പറ്റു..പിന്നെ ഇത്രക്ക് രഹസ്യമായ അഭ്യന്തര വകുപിന്‍റെ തീന്മേശയിലെ ഈ വീഞ്ഞ് പാത്രം അങ്ങനെ ആര്‍ക്കെങ്കിലും കേറി കുടിക്കാന്‍ പറ്റുമോ ..

  എന്‍റെ പ്രശനം വര്‍ഗീയതയാണ് മാഷെ ....ഈ വാര്‍ത്ത‍ വനത് മുതല്‍ സോഷ്യല്‍ മീഡിയ ലോകത്ത് കത്തി നില്‍ക്കുന്നത് വര്‍ഗീയതയാണ് ...മാധ്യമം വര്‍ഗീയ ലാക്കോട് കൂടി തന്നെയാണ് ഇതു പടച്ചു വിട്ടിരിക്കുനത് ..ഇന്നത്തെ ആ പത്രത്തിന്‍റെ എഡിറ്റോറിയല്‍ നോക്കു...എന്താണ് എഴുതി വിട്ടിരികുനത് ...ഞാന്‍ ചോദിച്ചതും , ചോദ്യം ചെയ്യാന്‍ ഉദേശിച്ചതും അതിനെയാണ് ...

  ReplyDelete
 5. because the same so called "national security" concern raised by USA European Union etc.. for incarceration of thousands of Muslims including students i know,served terms in jail, and deported later.. and i am worried about the global crack down on terrorism, eventually leading to suppressing muslims there beliefs and ideology, when i talk it sound as a religious rhetoric, because of my surname, when you talk they call you a think tank,when Pakistan plays a wonderful one day international,against Australia i cannot praise Pakistan coz i will be branded as anti nationalist.
  I am not saying Madyamam is the most balanced new paper in Kerala so is Manorama which serves a Christian interest and Kaumudi serves Ezhava Interest in our so called secular state ,here the religious fanatics and the so called secular people are now jumped to the wagon ,for national interest and security,
  for the same how many fake encounters and how many gallantry awards,how many kids on the streets and how many orphans and widows on the side walks you need before ,the same national security is accomplished,
  when Modi kills thousands we have to be silent,when our masjid gets demolished we have to be silent, when the judiciary doesn't have the spine to give a clear verdict we have to be silent ,when crpf kills kids on streets of kashmir we have to be silent ,everyone expect us to be calm remember one thing that we are just like you,a citizen of the great country called Hindustan

  ReplyDelete
 6. am nt a regular news paper reader actually..suhruth paranjathkond njan editorial vayich nokki..nandi:)
  pakshe vishayathe vargeeyamakkaruthennallathe onnum enikkathil kaanan kazhnjilla..athe vartha vannath muthal vargeeyathayanu vishayam..pakshe aa vartahyilalla..varthakal vayikkunavarudeyum athupayoga ppeduthunnavarudeyum vshakalanam cheyyunnavarudeyum ullil ninnanu chilappol vargeeya nilapadukalundavunnath..athnu madyamatheyo vijuvineyo alla prathiyakkendath..ippozhathe samoohathinte savishesha avasthayanu..oru samudayam onnake vargeeyathayude bharam peri jeevikkan thudangiyitt ipo kurach kaalamayi..athne thudarkkatha matramani aaropanangal..manassilakkunnavar manssilakkunnu..urakkam nadikkunavare ezhunnelpikkan talkalam naamal neram kalayendathilla..

  ReplyDelete
 7. താങ്ങളുടെ ഈ വിഷയതില്ലുള്ള കയ്ച്ചപ്പാദ് വളരെ വില കുറഞ്ഞതയിപ്പോയി,വര്‍ഗീയതയെ ഒരു തരത്തിലും നമുക്ക് ന്യായീകരിക്കാനാകില്ല,പക്ഷെ അതിന്‍ മുന്‍ബ്‌ വര്‍ഗീയത എന്താണെന്നറിയണം,മാധ്യമം 258 മുസ്ലില്‍മകളുടെ ഇ മെയില്‍ ചോര്‍ത്തിയത് പെരിപ്പിച്ചു കാണിക്കാലന്‍ എന്ന്‍ തോന്നുന്നുവെങ്കില്‍ ആ ഇ മെയില്‍ ചോര്‍ത്തപ്പെട്ട സമൂഹത്തിന്റെ മാനസികാവസ്ഥ തങ്ങള്‍ എന്തി കൊണ്ട് മനസ്സിലാക്കുന്നില്ല?ആ സമൂഹത്തിന്റെ ഒരു പ്രതിനിധിയായ പത്രം അത് ഉയര്തിക്കനിച്ചത് ഒരു സമൂഹത്തിന്റെ വികാരമാണ് ,അങ്ങനെ ഒരു പത്രം പരയുംബോയെക്കും ഇവിടുത്തെ മുസ്ലിമ്കളൊക്കെ വാളെടുത് വെട്ടനിറങ്ങും എന്നാന്‍ തങ്ങള്‍ കരുതുന്നുവെങ്കില്‍ തങ്ങള്‍ക്കിത് വരെ കേരള മുസ്ലിംകളെ മനസ്സിലായിട്ടില്ല ,കേരളത്തിലെ ജനങ്ങളെയും മനസ്സിലായിട്ടില്ല.പല സാമുദായിക പത്രങ്ങളും അവരുടെ സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കും,പക്ഷെ മാധ്യമ എല്ലാ മധ വിഭാഗങ്ങളും ഒരു പോലെ ആശ്രയിക്കുന്ന പത്രമാണ്‌ ,അതില്‍ വര്‍ഗീയത കടന്നു കൂടരുത് എന്ന്‍ ആര്‍ക്ക് നിര്‍ബന്ധന്‍ഇല്ലെങ്കിലും മാധ്യമതിനുണ്ടാകും!

  ReplyDelete
  Replies
  1. തങ്ങള്‍ക്കിത് വരെ കേരള മുസ്ലിംകളെ മനസ്സിലായിട്ടില്ല ,കേരളത്തിലെ ജനങ്ങളെയും മനസ്സിലായിട്ടില്ല.പല സാമുദായിക പത്രങ്ങളും അവരുടെ സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കും,പക്ഷെ മാധ്യമ എല്ലാ മധ വിഭാഗങ്ങളും ഒരു പോലെ ആശ്രയിക്കുന്ന പത്രമാണ്‌ ,അതില്‍ വര്‍ഗീയത കടന്നു കൂടരുത് എന്ന്‍ ആര്‍ക്ക് നിര്‍ബന്ധന്‍ഇല്ലെങ്കിലും മാധ്യമതിനുണ്ടാകും

   nalla vakkukal...pakshe ippo l njan thankalude vikaram manikkunnu ...madyama pathram dinam prathi vayikkunna alau enna nilakku eniku thanakal paranjathinodu yojikan pattila suhruthe ...njan vayikunathu thanakal vayikunathilum thammil vyathayasam undu

   Delete
 8. എന്‍റെ വികാരങ്ങള്‍ മനസ്സിലാക്കിയതിന്‍ നന്ദി!പക്ഷെ അത് പ്രധാനമായും താങ്ങളുടെ പോലെ മാധ്യമത്തിന്റെ ഒരു വായനക്കാരന്‍ എന്നാ നിലക്കാണ് ,തങ്ങള്‍ തങ്ങളുടെയും ഞാന്‍ എന്റെയും അഭിപ്രായം പ്രകടിപ്പിച്ചു,അത്ര മാത്രം,ഇതില്‍ കൂടുതലായി എനിക്കൊന്നും പറയാനില്ല,ഭാവുകങ്ങള്‍!

  ReplyDelete