സാംസ്കാരിക നായകന്റെ പറച്ചിലുകള്‍ ഉഷാറായി. സ്വര്‍ണ പരസ്യത്തില്‍ സുന്ദരിയായ യുവതി സ്വര്‍ണം അണിഞ്ഞു വരുമ്പോള്‍ മാറിടം അതായതു ഹൃദയ ഭാഗത്ത് നോക്കി "കലക്കിട്ടുണ്ടേ കേട്ടോ" എന്ന് പറയുന്ന മലയാള സിനിമ സീനിയര്‍ നടന് ആ കാര്യത്തിലും തന്റെ ആത്മാര്‍ത്ഥത കാണിച്ചു,സന്തോഷം ഇത്തരം പറച്ചിലുകള്‍ സിനിമാക്കാര് പറയില്ലലോ കാരണം, അച്ചിക്ക് പൌടറിടാന്, കുട്ടിക്ക് സ്നാഗി വാങ്ങാന്‍ ,കാറിനു പള്ള നിറക്കാന്‍,വിഗ് മാസം മാസം മാറ്റാന്‍ ,പിന്നെ അച്ചിക് അറിയാതെ പെങ്ങമ്മാര്ക് ചെലവിനു കൊടുക്കാനും ഒകെ ഈ സീനിയര്‍ നടന്മാരുടെ തണലില്‍ നിന്നെ പറ്റു... അപ്പൊ സാംസ്കാരിക നായകന്മാര് പ്രതികരിക്കുക തന്നെ ചെയൂം .
കാലഖട്ടം മാറുന്നതിനെ അനുസരിച്ച് കന്യകകളെ മാറ്റി പരീക്ഷിക്കുന്ന നായകന്മാര് നമ്മുടെ സിനിമക്ക് ഏതു തരത്തിലാണ് എവിടെ സിനിമയെ വളര്‍ത്താന്‍ പോവുന്നത്,ചാടിയ വയറു തോര്‍ത്ത് മുണ്ട് കൊണ്ടേ ഇറുക്കി കെട്ടി മുഖത്ത് ഭാവം വരുത്തുന്നത് കണ്ടില്ല എന്ന് നടിക്കുന്നില്ല, പകഷെ മലയാള സിനിമയിലെ മുടിചൂടാമന്നന്മാര് കണ്ണ്ട് പടിക്കണ്ടത് തമിഴു സിനിമകളെ ആണ്, പാതിരാ കൊലപാതകത്തിന്റെ കഥ പറഞ്ഞ സംവിധായകന്, തമിഴു സിനിമ വയലന്‍സ് നിറഞ്ഞതാണ് എന്ന് പറഞ്ഞു, പാതിരാ കൊലപാതകത്തില്‍ കുടംബതോടെ കാണാന്‍ പറ്റിയ എത്ര സീനുകള്‍ ഉണ്ട്.......ഇത്രേ ഉള്ളു "നമ്മടെ ഭാര്യക്ക് സ്വല്പം വണ്ണം കുടിയ്യാ നോ പ്രോബ്ലം പക്ഷെ ഷക്കീല തടിച്ചതാ സിനിമെന്നെ ഔട്ട് ആയതു" എന്ന് പറയുന്നതില്‍ എന്തു ന്യായമാണ് ഉള്ളത് .ഇത് അവസാനിക്കാത്ത യുദ്ധമാണ് ആരു ജയിച്ചാലും തോറ്റാലും നുക്ക് ഇനീം ജയ് വിളിക്കണ്ടി വരും......................