ചിന്തിക്കുന്ന ലോകത്തിലെ ചിന്തിക്കപ്പെടാത്ത ശബ്ദങ്ങള്‍ - മോനുക്കുട്ടാപ്പിയുടെ തുറന്നെഴുത്ത് , ചുമരില്ലാതെ ചിത്രം വരയ്ക്കാന്‍ ഒരു ശ്രമം
Thursday, January 28, 2010
തുടങ്ങട്ടെ ......
മറക്കാത്ത ഇടവഴികളിലൂടെ ഒരു കൊച്ചു യാത്ര, മഹാന്മാരുടെ വചനങ്ങള്‍ നിങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുണ്ടോ....അങ്ങനെ ആണെങ്ങില്‍ സ്വന്തം രക്ഷിതാക്കള്‍ പറയുന്നത് നമ്മള് അനുസരിക്കറൂണ്ടോ .....ഞാന്‍ അനുസരിക്കാറില്ല ,അങ്ങനെ എല്ലാം അനുസരിച്ചാല്‍ ഈ ലോകത്തെ ക്ലോണിംഗ് ലോകം എന്നെ വിളിവ്ക്കണ്ടി വരില്ലേ,'അനുസരണ ഇല്ലാതെ ലോകം നരകത്തിലെ സ്വര്‍ഗമാണ'....അതുകൊണ്ടെ ഞാന്‍ തുടങ്ങുന്നു അനുസരണ ഇല്ലാത്ത ലോകം കേട്ടിപടുക്കാന്‍ ......
Subscribe to:
Post Comments (Atom)
....അതുകൊണ്ടെ ഞാന്‍ തുടങ്ങുന്നു അനുസരണ ഇല്ലാത്ത ലോകം കേട്ടിപടുക്കാന്‍ ......
ReplyDelete